തൃശൂർ: ചുരുങ്ങിയ പി.എഫ് പെൻഷൻ 9000 രൂപയായി നിശ്ചയിച്ച് ഡി.എ അനുവദിക്കണമെന്ന് തൃശൂരിൽ ചേർന്ന പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. രാമനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ധർമജൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ സുന്ദരൻ കുന്നത്തുള്ളി, എം. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജോസ് ആറ്റുപുറം, ആർ. സദാനന്ദൻ പിള്ള, എം. രാമദാസ്, എം.ജി. വേണുഗോപാൽ, വി.എ. ചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. രാമനാഥൻ (പ്രസി), എ. രാമദാസ് (ജന. സെക്ര), എം.ജി. വേണുഗോപാൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.