പരിപാടികൾ ഇന്ന്​ (31/03/22)

തൃശൂർ കോർപറേഷൻ ഫ്ലഡ്​ലിറ്റ് സ്റ്റേഡിയം: ജിംഖാന ഫുട്ബാൾ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ വെറ്ററൻസ്​ ഫുട്ബാൾ ടൂർണമെന്‍റ്​, ഉദ്ഘാടനം അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത് -5.00 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ: ദേശാഭിമാനി സാംസ്കാരികവേദിയുടെ അമച്വർ നാടകോത്സവം -5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.