നെന്മണിക്കര സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് 29ന്

നെന്മണിക്കര സർവിസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് 29ന് ആമ്പല്ലൂർ: നെന്മണിക്കര പഞ്ചായത്ത് സർവിസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് 29ന് നടക്കും. 11 ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ബാങ്ക് ഓഫിസിൽ 18ന് രാവിലെ 11 മുതൽ മൂന്നുവരെ നാമനിർദേശ പത്രിക നേരിട്ട് സമർപ്പിക്കാം. 20ന് വൈകീട്ട് അഞ്ചുവരെ പത്രിക പിൻവലിക്കാം. പഞ്ചായത്ത് കുടുംബശ്രീ ഓഫിസിൽ 29ന് രാവിലെ 10 മുതൽ മൂന്നു​ വരെയാണ് വോട്ടെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.