തൃശൂർ റീജനൽ തിയറ്റർ: 'ഹൃദയം ദേവാലയം' ബിച്ചു തിരുമല ഗാനസന്ധ്യ -5.30, ഉദ്ഘാടനം മന്ത്രി കെ. രാജൻ തേക്കിൻകാട് മൈതാനി: തേക്കിൻകാട് ഫെസ്റ്റിവൽ സമാപന സമ്മേളനം -5.00, ഉദ്ഘാടനം മന്ത്രി കെ. രാജൻ തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹം: ലോക നാടക ദിനത്തോടനുബന്ധിച്ച് തൃശൂർ രംഗചേതനയുടെ നാടക പ്രവർത്തകരെ ആദരിക്കലും നാടകങ്ങളുടെയും നാടകഗാനങ്ങളുടെയും അവതരണവും -4.00 തൃശൂർ പൊതുമരാമത്ത് റസ്റ്റ്ഹൗസ്: യു.എസ്.ഇ.എ മധ്യമേഖല പ്രതിനിധി സമ്മേളനം -10.00, ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സ്: എലൈറ്റ് മാരത്തൺ ഫ്ലാഗ് ഓഫ് -രാവിലെ 5.00 അയ്യന്തോൾ അമർജവാൻ ജ്യോതി: എഴുത്തച്ഛൻ സമരവിളംബരം -3.00 കിഴക്കേകോട്ട ലൂർd, പള്ളി അങ്കണം: അർബൻ സ്കെച്ചേഴ്സ് തൃശൂരിന്‍റെ മൂന്നാമത് പടംവര -8.00 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ: ദേശാഭിമാനി സാംസ്കാരികവേദിയുടെ അമേച്വർ നാടകോത്സവം - 6.00, ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ചാലക്കുടി ഭാഗവത ഗ്രാമം: സഹകാർഭാരതി ദേശീയ നിർവാഹക സമിതി യോഗം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.