അവണൂർ സൗഭാഗ്യനഗർ റോഡ് പുനരുദ്ധാരണത്തിന് 27 ലക്ഷം

അവണൂർ: അവണൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ സൗഭാഗ്യ നഗര്‍ റോഡ് പുനരുദ്ധാരണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 27 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. റോഡി​ൻെറ പുനർനിർമാണത്തിനും കാന നിർമാണത്തിനുമാണ് തുക അനുവദിച്ചത്. എല്‍.എസ്.ജി.ഡി എക്സി. എൻജിനീയര്‍ നിർവഹണ ചുമതല വഹിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.