അണ്ടർ 25 ക്രിക്കറ്റ് ടീമായി

തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ തൊടുപുഴയിൽ സംഘടിപ്പിക്കുന്ന അണ്ടർ 25 അന്തർജില്ല മത്സരങ്ങൾക്കുള്ള ജില്ല ടീമിനെ കിരൺ സാഗർ നയിക്കും. ടീം അംഗങ്ങൾ: കിരൺസാഗർ (ക്യാപ്റ്റൻ), മുഹമ്മദ് അനസ്, ടി.ജെ. ആദിദേവ്, ലിജോ ജോസ്, എ.വി.എ. ഭരത്, കെ.കെ. രജീഷ്, വി.എച്ച്. സാലിക്, ഉജ്ജ്വൽ കൃഷ്ണ, പി.ജി. സിബിൻ, കെ.എസ്. വിവേക്, അമീൻ അഹസൻ, ജോബിൻ മൈക്കിൾ, ഇ.വി. ദീപക്, ടി.എം. വിഷ്ണു, ടി.എച്ച്. രോഹിത് വിജയൻ, സഞ്ചൻ പി. ഷാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.