തൃശൂർ തേക്കിൻകാട് മൈതാനി: സംസ്ഥാന റവന്യൂ കലോത്സവം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -4.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സംഗീതാസ്വാദക കൂട്ടായ്മയുടെ സിൽവർ ജൂബിലി, ഉദ്ഘാടനം വീണ വിദ്വാൻ അനന്തപത്മനാഭൻ -4.44 തൃശൂർ നമ്പൂതിരി വിദ്യാലയ ഓഡിറ്റോറിയം: ജ്ഞാനസാരഥി ഡോക്യുമെന്‍ററി പ്രകാശനവും വായനവാരം സമാപനവും, ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ -3.00 തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി ബുക്സ് പുസ്തകോത്സവം -9.30 താന്ന്യം ടി.ആർ. വിജയകുമാറിന്‍റെ മൂന്നര ഏക്കർ പാടം: വി.കെ. മോഹനൻ കാർഷിക സംസ്കൃതി - ഞങ്ങളും കൃഷിയിലേക്ക് ജില്ലതല ഉദ്ഘാടനം, കൃഷിമന്ത്രി പി. പ്രസാദ് -9.00 വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂൾ പരിസരം: ലൈബ്രറി കൗൺസിൽ താലൂക്കുതല പുസ്തക സമാഹരണവും വിതരണവും, ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ -10.00 വടക്കാഞ്ചേരി വ്യാസതപോവനം, വ്യാസഭവൻ: 'വിജയകുമാര്‍ മേനോന്‍ -കലാചരിത്രത്തിലെ പരിവ്രാജക ഗുരു' ഡോക്യുമെന്‍ററി പ്രകാശനം -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.