ഇരിങ്ങാലക്കുട: ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബിന്റെയും നേച്ചർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം-2022 പദ്ധതിക്ക് തുടക്കമായി. ആദ്യപരിപാടിയായി ദശപുഷ്പ പ്രദർശനവും കർക്കടക മാസാചരണവും നടന്നു. ഡോ. ആര്യ കെ. ദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കർക്കടക മാസാചാരണത്തിൽ ദശപുഷ്പങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക ബീന ബേബി, ക്ലബ് കൺവീനർ കെ.വി. വിദ്യ, അധ്യാപികമാരായ കെ.വി. വൃന്ദ, ജിഷ മാത്യു എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിൽ പത്തിലത്തോരൻ തയാറാക്കി കുട്ടികൾക്ക് വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.