വിദ്യാർഥികൾക്ക് ക്വിസ് മത്സരം

കൊടുങ്ങല്ലൂർ: നാടിന്‍റെ മതേതരത്വം ഊട്ടിയുറപ്പിക്കാൻ തുടക്കം കുറിക്കുന്ന 'ഇരുൾ വിഴുങ്ങും മുമ്പേ ഗുരുവിനൊപ്പം സഞ്ചരിക്കാം' പരിപാടിയുടെ ഭാഗമായി അഞ്ച്​ മുതൽ 10 വരെ ക്ലാസുകളിലെ നടത്തും. ചോദ്യങ്ങൾ https://forms.gle/DaqCPFdYBZpt1JzW6 എന്ന ലിങ്കിൽ ലഭിക്കും. മേയ് മൂന്നിന്​ അഞ്ച് മണി വരെ ലിങ്ക് ഓപൺ ആയിരിക്കും. ഈ സമയത്തിനിടയിൽ ലിങ്ക് തുറന്ന് ചോദ്യങ്ങൾ പഠിക്കുകയും ഉത്തരം കണ്ടെത്തി സബ്മിറ്റ്​ ചെയ്യുകയും വേണം. ഫോൺ: 9188761063.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.