അന്നമനട ഫൗണ്ടേഷൻ ഉദ്‌ഘാടനം മാള: പരമൻ അന്നമനട ഫൗണ്ടേഷൻ ഉദ്‌ഘാടനവും ഗ്രാമദർശനം പരമേട്ടൻ പതിപ്പ് പ്രകാശനവും മേയ് ഒന്നിന് നടക്കും. അന്നമനട വി.എം ഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി 3.30 മുതൽ സംഗീത പരിപാടികൾ നടക്കും. വാർത്തസമ്മേളനത്തിൽ പി.വി. വിനോദ്, അന്നമനട ബാബുരാജ്, കെ.കെ. രവി നമ്പൂതിരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.