ഡോ. എം. വിജയനെ അനുസ്മരിച്ചു

തൃശൂർ: ആദ്യകാല എ.ഐ.എസ്.എഫ് നേതാവും പ്രമുഖ ജീവശാസ്‌ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. എം. വിജയനെ സി.പി.ഐ ജില്ല കൗണ്‍സിൽ അനുസ്മരിച്ചു. ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ജില്ല അസി. സെക്രട്ടറി ടി.ആര്‍. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനില്‍കുമാര്‍, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡന്‍റ്​ ബിനോയ് ഷെബീര്‍, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി കെ.എ. അഖിലേഷ്, പ്രസിഡന്‍റ്​ അര്‍ജുന്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് സ്വാഗതവും ജില്ല എക്സിക്യൂട്ടീവംഗം വി.എസ്. പ്രിന്‍സ് നന്ദിയും പറഞ്ഞു. --------- tr anus: സി.പി.ഐ സംഘടിപ്പിച്ച ഡോ. എം. വിജയന്‍ അനുസ്മരണം ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.