തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരായിരുന്ന പെൻഷൻകാർ 2021 ഏപ്രിൽ ഒന്ന് മുതൽ പെൻഷൻ പരിഷ്കരിക്കാൻ ആവശ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഏപ്രിൽ 30നകം ബോർഡ് ഓഫിസിൽ ഹാജരാക്കണമെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.