നോവൽ തൃപ്രയാർ: പ്രവാസിയായ കെ.ജി. ശേഖരൻ രചിച്ച 'ഉൾക്കടൽ' നോവൽ ടി.എൻ. പ്രതാപൻ എം.പി . ഓഗസ്റ്റ് ബുക്സിന്‍റെയും കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. സൗഹൃദവേദി പ്രസിഡന്‍റ് കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സി.കെ. ബിജോയ് പുസ്തകം പരിചയപ്പെടുത്തി. കൺവീനർ ആർ.ഐ. സക്കറിയ, പി.എൻ. പ്രൊവിന്‍റ്, വത്സൻ പൊക്കാഞ്ചേരി, ആർ.ജെ. നൗഷാദ്, ശ്യാം പത്തായക്കാട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗം രശ്മി ഷിജോ, ലത്തീഫ് മമ്മിയൂർ, ഉഷാകേശവ രാജ്, കെ. ദിനേശ് രാജ, ബാപ്പു വലപ്പാട്, അരവിന്ദൻ പണിക്കശ്ശേരി, സുരേഷ് പട്ടാലി, ജോസ് താടിക്കാരൻ, സത്യൻ കാരേപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു. കവിയരങ്ങും ഉണ്ടായിരുന്നു. TCK TPR Photo കെ.ജി. ശേഖരന്‍റെ ഉൾക്കടൽ നോവൽ ടി.എൻ. പ്രതാപൻ എം.പി. പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.