വെൽഫെയർ പാർട്ടി സ്ഥാപക ദിനം

എറിയാട്: വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി സ്ഥാപക ദിനം ആചരിച്ചു. കയ്പമംഗലം മണ്ഡലം സെക്രട്ടറി ഫൈസൽ വലിയാറ പതാക ഉയർത്തി. പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇ.എ. അബ്ദുൽ ജമാൽ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഷക്കീർ പി. ജമാൽ പ്രതിജ്ഞ ചൊല്ലി. എറിയാട് ഈസ്റ്റ് യൂനിറ്റ് പ്രസിഡൻറ് എം.ബി. സുബൈർ, എഫ്.ഐ.ടി.യു ഡ്രൈവേഴ്സ് യൂനിയൻ ഭാരവാഹി അബ്ദുസ്സലാം അൽഹിന്ദ്, വെസ്റ്റ് യൂനിറ്റ് സെക്രട്ടറി കൊച്ചുമുഹമ്മദ്, മണപ്പാട്ടുചാൽ യൂനിറ്റ് പ്രതിനിധി സിദ്ദീഖ്, ഫ്രറ്റേണിറ്റി യൂനിറ്റ് അംഗം ഇംതിയാസ് ഇബ്രാഹിം കുട്ടി, ബിലാൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT