മജ്‌ലിസുന്നൂര്‍ വാര്‍ഷികം

വെള്ളിക്കുളങ്ങര: മുഹ്​യിദ്ദീന്‍ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. മുഹമ്മദ് അമീൻ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ്​ റഷീദ് ഏറത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അനസ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മൂസ ദര്‍സി, ശിഹാബ് റഹ്മാനി, ശിഹാബ് അഷറഫി, അബൂബക്കര്‍ ലത്തീഫി, നൗഷാദ് വെള്ളികുളങ്ങര, അന്‍സര്‍ അരിപ്പുറം, അഷറഫ് തേക്കിലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.