കനകമല കുരിശുമുടി വിശ്വാസ പ്രഖ്യാപന തിരുനാളിന് കൊടിയേറി

കൊടകര: കനകമല കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍ തോമശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന തിരുനാളിന് കൊടിയേറി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് കുര്‍ബാനയും മറ്റ് തിരുകര്‍മങ്ങളും നടന്നു. 24നാണ് തിരുനാള്‍. തിരുനാള്‍ ദിവസം രാവിലെ 10ന് കുരിശുമുടിയില്‍ കുര്‍ബാനയും നേര്‍ച്ച ഊട്ടും ഉണ്ടാകും. TCM KDA 1 kodiyettam കനകമല കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തില്‍ വിശ്വാസ പ്രഖ്യാപന തിരുനാളിന് റെക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.