അധ്യാപക ഒഴിവ്

കരൂപ്പടന്ന: കരൂപ്പടന്ന ജി.എച്ച്.എസ്.എസിൽ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ സുവോളജി (ജൂനിയര്‍) തസ്തികയിലെ ഒഴിവിലേക്ക്​ 22ന് ഉച്ചക്ക് 2.30ന്​ അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.