വിഷരഹിത പച്ചക്കറി വിപണന മേള

പച്ചക്കറി വിപണന മേള ഇരിങ്ങാലക്കുട: സി.പി.എം വെസ്റ്റ്​ ലോക്കൽ കമ്മിറ്റി നേതൃത്വത്തിലുള്ള സംയോജിത കൃഷി മുൻ എം.എൽ.എ പ്രഫ. കെ.യു. അരുണൻ ഉദ്​ഘാടനം ചെയ്തു. പ്രദേശത്ത്​​ ഉൽപാദിപിച്ച വിഭവങ്ങളാണ് മേളയിൽ വിപണനം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശി വെട്ടത്ത്, എം.ടി. വർഗീസ്, എം. അനിൽകുമാർ, എം.എൻ. നീരജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT