കാറ്റിലും മഴയിലും പുതുക്കാട്​ നാശനഷ്ടം

കാറ്റിലും മഴയിലും പുതുക്കാട്​ നാശനഷ്ടം ആമ്പല്ലൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും പുതുക്കാട് മേഖലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ചെങ്ങാലൂര്‍ സൂര്യഗ്രാമത്തില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. വാഴയടക്കമുള്ള കൃഷികള്‍ക്കും നാശമുണ്ടായി. എടത്തൂട്ട് പാടത്ത് മരക്കമ്പനിക്ക് സമീപം തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പ്രദേശത്ത് വൈദ്യുതി കമ്പികളും പൊട്ടിവീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.