കായികതാരങ്ങൾക്ക്​ കാഷ്​ അവാർഡ്​ വിതരണം നാളെ​

തൃശൂർ: 2017-'18, 2018-'19 വർഷങ്ങളിൽ ജില്ലയിൽനിന്ന്​ ദേശീയ, അന്തർദേശീയ തലത്തിൽ മെഡൽ നേടിയ 55 കായികതാരങ്ങൾക്ക് ശനിയാഴ്ച രാവിലെ 11ന്​ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കാഷ്​ അവാർഡ്​ വിതരണം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം നിർവഹിക്കും. ജില്ല സ്​പോർട്സ്​ കൗൺസിൽ പ്രസിഡന്‍റ്​ കെ.ആർ. സാംബശിവൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.