ഭഗവതി ക്ഷേത്രോത്സവം ആറിന്

തൃപ്രയാർ: വലപ്പാട് ബീച്ച് മുത്താംപറമ്പിൽ-പട്ടാലി-തേറമ്പത്ത് ഭഗവതി ക്ഷേത്രോത്സവം ബുധനാഴ്ച നടക്കും. രാവിലെ വിശേഷാൽ പൂജകളും ഒമ്പതിന് ശീവേലിയും നടക്കും. വൈകീട്ട് മൂന്നിന് പകൽ പൂരം എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് തായമ്പക, ദീപാരാധന കലാപരിപാടികൾ എന്നിവയും ഉണ്ടാകും. രാത്രി 12.30ന് എഴുന്നള്ളിപ്പ് നടക്കും. പൂജകൾക്ക് സി.കെ. നാരായണൻകുട്ടി ശാന്തി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.