പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീട് കൈമാറി ആളൂര്‍: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ആളൂര്‍ കിണര്‍ സ്റ്റോപ്പിന് സമീപം പീപ്പിള്‍സ് ഫൗണ്ടേഷനും സകാത്ത് കമ്മിറ്റിയും ചേർന്ന് നിർമിച്ച വീടിന്റെ താക്കോല്‍ കൈമാറി. ചടങ്ങ് ടി.ജെ. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് മുനീര്‍ വരന്തരപ്പിള്ളി അധ്യക്ഷത വഹിച്ചു. സകാത്ത് കമ്മിറ്റി പ്രസിഡന്റ് സി.എ. സലീം, വാര്‍ഡ് അംഗം സി.എസ്. ധന്യ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ല കോ ഓഡിനേറ്റര്‍ അബ്ദുസ്സമദ് അണ്ടത്തോട് സ്വാഗതവും ഏരിയ കോ ഓഡിനേറ്റര്‍ പി.കെ. മുഹമ്മദാലി നന്ദിയും പറഞ്ഞു. ക്യാപ്ഷന്‍ TCM KDA 1 bavana kaimattam ആളൂരില്‍ നടന്ന ഭവന കൈമാറ്റ ചടങ്ങ് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.