ഏങ്ങണ്ടിയൂരിലെ കെ.എസ്.ഇ.ബി സബ് സെന്‍റർ ഇന്നുമുതൽ വീണ്ടും പ്രവർത്തിക്കും

ചേറ്റുവ: താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ഏങ്ങണ്ടിയൂരിലെ കെ.എസ്.ഇ.ബി സബ് സെന്‍റര്‍ വെള്ളിയാഴ്ച വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്കു ശേഷം ഒന്നുവരെ ബില്ലുകൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.