കെ-റെയില്‍: മറ്റത്തൂരില്‍ പ്രതിഷേധ പ്രകടനം കോടാലി: 'കെ-റെയില്‍ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. നൈജോ വാസുപുരത്തുകാരന്‍, പി.സി. വേലായുധന്‍, സായൂജ് സുരേന്ദ്രന്‍, ഭഗവത് സിങ്, ഷാഫി കല്ലൂപ്പറമ്പില്‍, ബാബു കോടാലി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജെയ്‌സണ്‍ പീണിയേക്കല്‍, സിജില്‍ ചന്ദ്രന്‍, ബാബു നെല്ലിക്കവിള, ലിനോ മൈക്കിള്‍, പി.ആര്‍.രഹന്‍, ഷിനോജ് വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാപ്ഷന്‍ TCM KDA 2 k rail mattathur കെ-റെയിലിനെതിരെ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോടാലിയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.