കുഞ്ഞാലിപ്പാറ: മറ്റത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ ഹിയറിങ് നാളെ മറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലെ എടത്താടന്‍ ഗ്രാനൈറ്റ്‌സുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ മാര്‍ച്ച് 17ലെ വിധിപകര്‍പ്പ് പ്രകാരം കേസില്‍ ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കാൻ ശനിയാഴ്ച രാവിലെ 11ന് മറ്റത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ ഹിയറിങ് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേസുമായി ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കാൻ കോടതി ഉത്തരവായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് താൽപര്യമുള്ളവർക്ക് ഹിയറിങ്ങില്‍ പങ്കെടുക്കാമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.