കെ.ജെ. ജോർജ് അനുസ്മരണം

ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.ജെ. ജോർജ്​ അനുസ്മരണം എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​ യൂജിൻ മൊറേലി ഉദ്​ഘാടനം ചെയ്തു. ജോർജ് വി. ഐനിക്കൽ അധ്യക്ഷത വഹിച്ചു. ബഷീർ തൈവളപ്പിൽ, കെ.സി. വർഗീസ്, ജോർജ് കെ. തോമസ്, എ.എൽ. കൊച്ചപ്പൻ, സി.എ. തോമസ്, ജനത പൗലോസ്, കൊച്ചുപോളി കുറ്റിചാക്കു, ഡേവിസ് താക്കോൽക്കാരൻ, എൻ.സി. ബോബൻ, ജോഷി മംഗലാശ്ശേരി, ജോൺസൺ മൊറേലി, ജോയ് മേലേടൻ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം സമ്മേളനം മാള: കേരള പ്രവാസി സംഘം പൊയ്യ പഞ്ചായത്ത്‌ സമ്മേളനം ജില്ല എക്സിക്യൂ​ട്ടിവ് അംഗം പി.കെ. സലീം ഉദ്ഘാടനം ചെയ്തു. സി.ഡി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. ഷണ്മുഖൻ, പി.കെ. മുരളി, വി.എസ്. ലക്ഷ്മണൻ, എ.എസ്. വിജീഷ്, പഞ്ചായത്തംഗം രാജു എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ്​ സി.ഡി. രാധാകൃഷ്ണൻ പതാകയുയർത്തി. സെക്രട്ടറി അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എം.പി. അജിത്കുമാർ (പ്രസി), ജോബിൻ ജോസഫ് (സെക്ര), സി.ഡി. രാധാകൃഷ്ണൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.