ഇരിങ്ങാലക്കുട: സാമൂഹിക വനവത്കരണ വിഭാഗവുമായി സഹകരിച്ച് ക്രൈസ്റ്റ് കോളജ് കാമ്പസിൽ പക്ഷികള്‍ക്ക് ദാഹമകറ്റാൻ വെള്ളം നിറച്ച തൊട്ടിലുകള്‍ സ്ഥാപിച്ചു. എന്‍വിറോ ക്ലബ്, ഭൂമിത്രസേന ക്ലബുകളും ജിയോളജി ആൻഡ് എന്‍വയണ്‍മെന്‍റല്‍ സയന്‍സ് വകുപ്പും ചേര്‍ന്നാണ് സ്ഥാപിച്ചത്. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഡോ. ലിന്‍റോ ആലപ്പാട്ട്, ഡോ. സുബിന്‍ കെ. ജോസ്, സി.ബി. രേഖ, ഡോ. മഞ്ജു, പ്രഫ. ഡോ. ടെസ്സി പോള്‍ എന്നിവര്‍ സംസാരിച്ചു. photo...tcm ijk ക്രൈസ്റ്റ് കോളജില്‍ സ്ഥാപിച്ച കിളിത്തൊട്ടില്‍ പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.