കെ.എസ്.എസ്.പി.യു യൂനിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ പൊറത്തിശ്ശേരി യൂനിറ്റ്​ സമ്മേളനം ജില്ല കമ്മിറ്റി അംഗം ജോസ് കോമ്പാറ ഉദ്​ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ പ്രസിഡന്‍റ്​ സെബാസ്റ്റ്യൻ മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്‍റ്​ എ. ഖാദർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ടൗൺ ബ്ലോക്ക്‌ സെക്രട്ടറി എം.കെ. ഗോപിനാഥൻ, സംസ്ഥാന കൗൺസിലർ പി.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.എ. നസീർ റിപ്പോർട്ടും ട്രഷറർ എം.എ. മാധവൻ കണക്കും അവതരിപ്പിച്ചു. ജോയന്‍റ്​ സെക്രട്ടറി കെ.കെ. ദാസപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികൾ: എ. ഖാദർ ഹുസൈൻ (പ്രസി), എം. ശാന്തകുമാരി, വി.സി. അയ്യപ്പൻ, എൻ.കെ. സുബ്രഹ്മണ്യൻ (വൈസ് പ്രസി), പി.എ. നസീർ (സെക്ര), കെ.കെ. ദാസപ്പൻ, ഇ.ജെ. ക്ലീറ്റസ്, വി.എം. സുശിതാംബരൻ (ജോ. സെക്ര), എം.എ. മാധവൻ (ട്രഷ). ------------ PHOTO ...TCM IJK കെ.എസ്.എസ്.പി.യു പൊറത്തിശ്ശേരി യൂനിറ്റ് സമ്മേളനം ജില്ല കമ്മിറ്റി അംഗം ജോസ് കോമ്പാറ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT