കാർഷിക സർവകലാശാല ജീവനക്കാർ പണിമുടക്കും

മണ്ണുത്തി: കേരള കാർഷിക സർവകലാശാല വെള്ളാനിക്കര ആസ്ഥാനത്തും മറ്റ്​ ജില്ലകളിലെ കേന്ദ്രങ്ങളിലും ഈമാസം 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് പൂർണമാകുമെന്ന് കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി, ടീച്ചേഴ്​സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. പി.കെ. സുരേഷ്​കുമാർ, വർക്കേഴ്സ് യൂനിയൻ ആക്ടിങ്​ സെക്രട്ടറി സുരേഷ് ബാബു എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT