തൃപ്രയാർ: വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഇൻസ്പക്ട്രേറ്റ് പരിശോധന കർശനമാക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു) നാട്ടിക ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു നാട്ടിക ഏരിയ സെക്രട്ടറി ഐ.കെ. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ഇ.ഡി. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. ഷാജഹാൻ, ജില്ല സെക്രട്ടറി എം.ജി. കിരൺ, ജില്ല പ്രസിഡന്റ് എം.വി. ഷാജഹാൻ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ജി. സുഖദേവ്, എം.ജി ജ്യോതി, വി.വി. പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എ. ഷാജഹാൻ (സെക്ര), വി.വി. പ്രദീപ് (പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.