റിട്ട. വില്ലേജ് ഓഫിസറെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു കാഞ്ഞാണി: കണ്ടശാംകടവ് മാമ്പുള്ളിയിൽ റിട്ട. വില്ലേജ് ഓഫിസറെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. താണിക്കൽ ജോസിനെയാണ് (73) വ്യാഴാഴ്ച രാവിലെ നായ് ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റതിനെ തുടർന്ന് ജില്ല ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുപണിക്ക് ആളെ അന്വേഷിച്ച് പോകുമ്പോഴാണ് കാളി ഹോട്ടൽ പരിസരത്തുവെച്ച് ആക്രമണമുണ്ടായത്. മുമ്പും ഇവിടെവെച്ച് തെരുവുനായ് പലരെയും കടിച്ചിരുന്നു. പടം TCR VTPLY 3 തെരുവുനായുടെ കടിയേറ്റ ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.