ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻറ്​

ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്ബോൾ ടൂർണമൻെറ്​ ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്ബാൾ ടൂർണമൻെറ്​ തൃശൂർ: ജിംഖാന ഫുട്ബാൾ ക്ലബിന്‍റെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്​ബാൾ ടൂർണമെന്‍റ്​ ഈ മാസം 31ന്​ നടക്കും. വൈകീട്ട്​ അഞ്ചു മുതൽ തൃശൂ​ർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റിൽ വിവിധ സംസ്ഥാനങ്ങളിലെ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും മുംബൈ, ചെന്നൈ, കേരള എന്നീ ടീമുകൾക്കായി അണിനിരക്കും. ജേതാക്കൾക്ക്​ അക്ബർ ട്രാവൽ വിന്നേഴ്സ് എവർറോളിങ് ട്രോഫിയും കാഷ് അവാർഡും റണ്ണേഴ്​സ്​ മുൻ മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരം ഹംസ കോയ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.