കൊടകര: പഞ്ചായത്ത് ഉപഭോക്തൃ സമിതി ലോക . കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഡേവിഡ് പാറവളപ്പില്‍, പോള്‍സൺ ആലപ്പാട്ട്, ഇട്ടൂപ്പ് കരയാംപറമ്പില്‍, ബാബു ഐസക് ആലപ്പാട്ട്, മാത്യു കൊളപ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 upaboktru dinam കൊടകര പഞ്ചായത്ത് ഉപഭോക്തൃ സമിതി സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.