കോയമ്പത്തൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈകോടതിയുടെ ഏകപക്ഷീയമായ വിധി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) കോയമ്പത്തൂരിൽ നടത്തി. ഹിജാബിന്‍റെ പേരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം കവർന്നെടുക്കാനുള്ള ഏതൊരു ശ്രമവും ഉപേക്ഷിക്കണമെന്നും മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന അന്യായമായ വിധിന്യായങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബഷീർ സംസാരിച്ചു. പടം Coimbatore sio എസ്.ഐ.ഒ കോയമ്പത്തൂരിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.