മുസ്​ലിം ലീഗ്​ സ്ഥാപക ദിനാചരണം

പുത്തൻചിറ: മുസ്​ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പതാക ഉർത്തി. സി.എ. ഉമ്മർ, എ.എ. മുഹമ്മദലി, അഷറഫ് മങ്കിടി, കുന്നു അലി കുഞ്ഞി താനത്തുപറമ്പ് എന്നിവർ പതാക ഉയർത്തി. പി.ഐ. നിസാർ, അഷറഫ് അരീപുറം, എം.എച്ച്​. അജ്മൽ, സുബൈർ നമ്പൂരിമഠം, എം.എച്ച്​. സുഹൈൽ, വി.എച്ച്. റാഫി, അൽഫഹദ്, നവാസ് റഹ്മാനി, ടി.എ. ഷാബു, എ.ഐ. നവാബുദ്ദീൻ, ഉമറുൽ ഫാറൂക്ക്, ജബ്ബാർ പുറക്കുളം, സിജുമോൻ, ടി.എം. ശംസുദ്ദീൻ, റാഫി കുഞ്ഞാലി പറമ്പിൽ, കെ.എ. സാദിഖ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.