ലിംഗസമത്വ സെമിനാര്‍

മറ്റത്തൂര്‍: നാഡിപ്പാറ പിറവി കലാസാംസ്കാരിക വേദി വായനശാലയിലെ വനിതവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടിവ് അംഗം മഞ്ജു സജി അധ്യക്ഷത വഹിച്ചു. മണ്ണുത്തി ജനനീതി സേവനകേന്ദ്രത്തിലെ ലോ ഓഫിസര്‍ അഡ്വ. വിനീത തമ്പി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടവ് അംഗം എന്‍.എസ്. വിദ്യാധരന്‍, വായനശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍, സി.എം. സുലോചന, വി.എസ്. സുബീഷ്, അനഘ രാജന്‍, സുബിത വിനോദ്കുമാര്‍, സരിത സന്തോഷ് എന്നിവര്‍ സംസാരിച്ചു. നാഷനല്‍ ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥി ദ്യുതിന്‍ മാധവിനെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.