യുവതിയെ മർദിച്ച ആൾക്കെതിരെ കേസ്

കൊരട്ടി: അപവാദ പ്രചാരണം നടത്തിയെന്ന്​ പറഞ്ഞ്​ യുവതിയെ മർദിച്ചയാൾക്കെതിരെ കേസ്​. പാലപ്പിള്ളി സ്വദേശി സത്യവാനെതിരെയാണ് കേസെടുത്തത്​. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വഴിയിൽ വെച്ച്​ വഴക്കിട്ട ഇയാൾ യുവതിയെ മർദിച്ച്​ മുഖത്ത്​ പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT