എ.എസ്.ഐയെ ആദരിച്ചു

ആമ്പല്ലൂര്‍: കലാകാരന്മാരുടെ കൂട്ടായ്മയായ നന്മ പുതുക്കാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ഷീബ അശോകനെ ആദരിച്ചു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉപഹാരം സമര്‍പ്പിച്ചു. നന്മ പ്രസിഡന്റ് പോളി പുത്തൂര്‍, സെക്രട്ടറി സുകുമാരന്‍ പാലുപറമ്പന്‍, സാറാമ്മ റപ്പായി, പുതുക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി. പടം-വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ഷീബ അശോകന്​ നന്മ പുതുക്കാട് യൂനിറ്റ്​ ഒരുക്കിയ ആദരം . file name amb nanma pudukad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT