കിറ്റ് ശേഖരണം ചാലക്കുടി: കാടും കടലും പദ്ധതിയുടെ ഭാഗമായി ജില്ല എൻ.എസ്.എസ് വളന്‍റിയർമാർ വിവിധ സ്കൂളുകളിൽ നിന്ന് ഭക്ഷ്യകിറ്റുകൾ സമാഹരിച്ചു. ചാലക്കുടി ക്ലസ്റ്റർ ശേഖരിച്ച കിറ്റുകൾ കാർമൽ സ്കൂളിൽ നിന്നു സമാഹരിച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വാഹനത്തിൽ കയറ്റി. മലക്കപ്പാറയിലെ ലയം തൊഴിലാളികൾക്കായി എൻ.എസ്.എസ് ചാലക്കുടി മേഖല കൺവീനർ ബിനോയ് തോമസിന്‍റെ നേതൃത്തിലാണ് കിറ്റ് സമാഹാരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.