'സുധാകരനെതിരെ പ്രസംഗം: കേസെടുക്കണം'

തൃശൂർ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ കൊലവിളി പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന്​ കേരള കോൺഗ്രസ്​ ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ സി.വി. കുര്യാക്കോസ്​ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ തോമസ്​ ഉണ്ണിയാടൻ, വൈസ്​ ചെയർമാൻ എം.പി. പോളി, ജനറൽ സെക്രട്ടറിമാരായ ജോയ് ഗോപുരാൻ, മിനി മോഹൻദാസ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.