മാലിന്യ പ്ലാന്‍റിനെതിരെ പന്തം കൊളുത്തി പ്രകടനം

മാലിന്യ പ്ലാന്‍റിനെതിരെ പന്തം കൊളുത്തി പ്രകടനം ഇരിങ്ങാലക്കുട: താഴെക്കാട് പൗരസമിതി മാലിന്യ പ്ലാന്‍റിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. രക്ഷാധികാരി സോമൻ ചിറ്റേത്ത് ഉദ്​ഘാടനം ചെയ്തു. ചെയർമാൻ ബിജു മുല്ലശ്ശേരി, ടി.ഐ. ബാബു, സുരേഷ് ചെറുപറമ്പിൽ എന്നിവര്‍ സംസാരിച്ചു. പ്രകടനം കല്ലേറ്റുങ്കരയില്‍ സമാപിച്ചു. പ്ലാന്‍റ്​ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും അതിനെതിരെ മരണം വരെ സമരം ചെയ്യുമെന്നും പൗരസമിതി വ്യക്തമാക്കി. -------- tcm ijk താഴെക്കാട് പൗരസമിതി നേതൃത്വത്തിൽ മാലിന്യ പ്ലാന്റിനെതിരെ നടത്തിയ പന്തം കൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.