അമ്മമാരെ ആദരിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പൊലീസും ചേർന്ന്​ വനിത ദിനത്തിൽ ശാന്തി സദനത്തിലെ . ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ സുധീരൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ജിഷിൽ മുഖ്യാതിഥിയായി. ശാന്തിസദനം മദർ സുപ്പീരിയർ സിസ്റ്റർ സ്മിത മരിയ, തവനിഷ് സ്റ്റാഫ്‌ കോഓഡിനേറ്റർ പ്രഫ. റീജ യൂജിൻ, ജനമൈത്രി ബീറ്റ് ഓഫിസർ സുഭാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.