കോടാലി: ഫ്രൻഡ്സ് ക്ലബും സാംസ്കാരിക കൂട്ടായ്മയും എം.പി. നാരായണ പിഷാരടിയുടെ 'മുകുന്ദപുരത്തെ മൂന്ന് പടിവാതിലുകള്‍' പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. പി. ഫ്രാന്‍സിസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് ക്ലബ് കണ്‍വീനര്‍ സുരേഷ് പി. അരിക്കാട്ട് അധ്യക്ഷത വഹിച്ചു. യു.ടി. ചിദാനന്ദന്‍ പുസ്തകം പരിചയപ്പെടുത്തി. ക്ലബ് ജോയന്‍റ് കണ്‍വീനര്‍ ജയപാലന്‍ തേമാത്ത്, കമ്മിറ്റി അംഗം സി.എം. സുരേഷ്, സാവിത്രി പിഷാരസ്യാര്‍, ഐ. സജീവ്, സുനില്‍ സപര്യ, വി. ഗിരിജന്‍, രാഘവന്‍ തിരുനിലത്തില്‍, കെ. അരുണ്‍, കെ.ആര്‍. മഹേഷ്, എം.പി. നാരായണ പിഷാരടി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 pusthaka charcha കോടാലി ഫ്രൻഡ്സ് ക്ലബ് സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ പി. ഫ്രാന്‍സിസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.