ജല ഗുണനിലവാര പരിശോധന ലാബ് പ്രവർത്തനമാരംഭിച്ചു -(ഫോട്ടോ)- കൊടകര: കൊടകര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജല ഗുണനിലവാര പരിശോധന ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കേരള മിഷന്റെ ഭാഗമായാണ് ലാബ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ റസോഴ്‌സ് പേഴ്‌സന്‍ കെ. തോമസ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷാജു, പി.ടി.എ പ്രസിഡന്റ് കെ. സുനില്‍കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് മീന ഡേവിസ്, പ്രധാനാധ്യാപിക കെ.എന്‍. കോമളവല്ലി, പ്രിന്‍സിപ്പല്‍ പി.വി. ഗോപി, അധ്യാപക പ്രതിനിധി മായാവിജയന്‍, വിദ്യാര്‍ഥി പ്രതിനിധി ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 lab udgadanam കൊടകര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ജല ഗുണനിലവാര പരിശോധന ലാബ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.