അഡ്വ. കെ.ജി. അജയകുമാറിനെ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലേക്ക്​ നാമനിർദേശം ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗമായി ഇരിങ്ങാലക്കുട ബാറിലെ അഭിഭാഷകൻ കെ.ജി. അജയകുമാറിനെ സര്‍ക്കാര്‍ നാമനിർദേശം ചെയ്തു. സി.പി.ഐ പ്രതിനിധിയായിരുന്ന അഡ്വ. രാജേഷ് തമ്പാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തും മൂന്നു പതിറ്റാണ്ടായി കൂടൽമാണിക്യം തിരുവുത്സവം സംഘാടക സമിതിയിലും സജീവ സാന്നിധ്യമാണ്​​. tcm ijk അഡ്വ. കെ.ജി. അജയകുമാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.