ഇരുപത്തെട്ടുച്ചാല്‍ മഹോത്സവം ഇന്ന്

കൊടകര: മറ്റത്തൂര്‍കുന്ന് ശ്രീചൊവ്വനേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് നടതുറക്കല്‍, 7.30 മുതല്‍ മേളവാദ്യങ്ങള്‍, വൈകീട്ട് 6.30ന് ദീപാരാധന, രാത്രി 12ന് എഴുന്നള്ളിപ്പ്, പുലര്‍ച്ചെ രണ്ടിന് സാംബവ നൃത്തം തുടര്‍ന്ന് കാളകളി എന്നിവയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.