കയ്പമംഗലം: കനത്ത മഴയിൽ റോഡ് ഒഴുകിപ്പോയ നിലയിൽ. മൂന്നുപീടിക കിഴക്ക് കാക്കാത്തിരുത്തി പള്ളിവളവിലാണ് റോഡ് തകർന്ന് ഒരുഭാഗം ഒഴുകിപ്പോയത്. ഇതോടെ വളവിൽ റോഡിൻെറ ഒരുഭാഗത്ത് ഗർത്തം രൂപപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന കുഴിയിൽ നാട്ടുകാർ ക്വാറി വേസ്റ്റ് അടിച്ചിരുന്നു. എന്നാൽ, വെള്ളം കുത്തിയൊലിച്ചുവന്നതോടെ ക്വാറി വേസ്റ്റിനൊപ്പം റോഡിൻെറ ഒരു ഭാഗവും കൂടി തകരുകയായിരുന്നു. photo TK moonupeedika road mazhyayil ozhuki poyi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.