പെരിങ്ങൽക്കുത്ത് ഡാമി​െൻറ സ്ലൂയീസ് വാൽവ്​ ഇന്ന്​ തുറക്കും

പെരിങ്ങൽക്കുത്ത് ഡാമി​ൻെറ സ്ലൂയീസ് വാൽവ്​ ഇന്ന്​ തുറക്കും അതിരപ്പിള്ളി: മഴ ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമി​ൻെറ സ്ലൂയീസ് വാൽവ്​ തുറക്കും. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് വാൽവ്​ തുറക്കുക. ഇതേ തുടർന്ന് രാവിലെ പത്തോടെ വെള്ളം ചാലക്കുടിയിലെത്തും. പുഴയിലെ ജലനിരപ്പ് ഉയരും. പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.