സ്വർണ ബിസ്കറ്റയച്ച്​ പ്രതിഷേധം

സ്വർണ ബിസ്കറ്റ് അയച്ച്​ പ്രതിഷേധം പുന്നയൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്​ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി 'സ്വർണ ബിസ്കറ്റ്' അയച്ചു. അകലാട് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ നടന്ന സമരത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ അസീസ്‌ മന്ദലാംകുന്ന്, ജനറൽ സെക്രട്ടറി കെ. നൗഫൽ, വൈസ് പ്രസിഡൻറ്​ കബീർ ഫൈസി, സെക്രട്ടറിമാരായ ഹുസൈൻ എടയൂർ, എ. ഫാസിൽ എന്നിവർ പങ്കെടുത്തു. tcc ckd Youth League Gold Biscut മുസ്​ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി 'സ്വർണ ബിസ്കറ്റ്' അയക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.