വിനയ സുരേന്ദ്രൻ നയിക്കും

തൃശൂർ: കേരള ക്രിക്കറ്റ്​ അസോസിയേഷന്‍റെ സീനിയർ വുമൻ അന്തർ ജില്ല മത്സരങ്ങൾക്കുള്ള ജില്ല സീനിയർ ടീമിനെ . തൃ​ശൂരിൽ നടക്കുന്ന മത്സരങ്ങളിൽ ദൃശ്യ, ശ്രീകൃഷ്ണ ഹരിദാസ്​, മരിയ ജോർജ്​, പി.എച്ച്​. കൃഷ്ണേന്ദു, ശ്രേയ സിജു, അനശ്വര സന്തോഷ്​, ജി.ജി. അക്ഷയ, ടി.ആർ. ഭാഗ്യ, ആർ. യുവന്തിക, ചന്ദന ചന്ദ്രൻ, ജെ. ജോസിന, ഡോണ അമിത്ത്​, നിള സെറ്റ്​സി ജോൺസ്​, കീർത്തി ദാമോദരൻ, അനഘ സുരേന്ദ്രൻ എന്നിവരാണ്​ അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.